karnataka: Congress And JDS Likely Alliance For Rajya Sabh And MLC Poll
കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയാണ്. നിമയസഭാ കൗണ്‍സില്‍, രാജ്യസഭാ തിരഞ്ഞെടുപ്പുകളിലാണ് ഇരുപാര്‍ട്ടികളും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത്.